top of page
new BFA ENTRANCE COACHING - 2022.jpg

students with the passion for fine arts - painting have a golden opportunity to pursue their aptitude with an academic degree BFA (Bachelor of Fine Arts) degree. It's a 4 year bachelor's degree course under accredited government universities in Kerala at 5 fine arts colleges. there are various following spheres of job opportunities: they are painter, graphic designer, illustrator, sculptor, advertising artist, art teacher, curator, art director, installation artist, art critic, art researcher, art historian, and many more.

age is a mere number in this course. those who finished higher secondary education or pre degree they can pursue fine arts degree under government colleges in kerala . there's no age limit r restriction in admitting a candidate for BFA degree in painting, sculpture, applied arts and history 'n' visual studies...so, just pursue your passion for painting if you are travelling in others' fashion by the compulsion of parents or socially inculcated notions about profession...

but, there's an entrance test to prove their aptitude and talent ...

there's a BFA degree course in Arts History 'n' visual studies at Govt. College of Fine Arts, Thrissur. In addition to the existing BFA in Painting, Sculpture & Applied Arts, students can now enroll in this course.

we engage special training sessions on the online platform from 20th May,2022.it's a crash course

developed with a unique module for those different test modalities of three universities in kerala.

In addition, each student is provided personal support through WhatsApp.

Classes are conducted by creative painter n.g.jhonzsonn (www.arteffusionsglobal.org/blank),

 

ചിത്രകലയിൽ അഭിരുചിയുളള ഹയർ സെക്കന്ററി പാസ്സായവർക്ക് ബിഎഫ്എ(bachelor of fine arts)ഡിഗ്രി ചെയ്യാൻ സുവർണ്ണാവസരം..
ചിത്രകാരൻ, കലാ ഗവേഷകൻ, കലാ സംവിധായകൻ, കലാ ചരിത്രകാരൻ,
ഗ്രാഫിക് ഡിസൈനർ, ഇലസ്റ്റ്രേറ്റർ, ശില്പി, പരസ്യകലാകാരൻ, ചിത്രകലാദ്ധ്യാപകൻ,ക്യൂറെറ്റർ, തുടങ്ങി നിരവധി മേഖലകളിൽ ജോലി സാധ്യതകൾ ഉളള ഡിഗ്രിയാണ് BFA(4 year course).
കൂടാതെ കലാചരിത്രത്തിൽ ഒരു ഡിഗ്രി കോഴ്സ് തൃശൂർ ഗവ.കോളേജ് ഓഫ് ഫൈൻ ആർട്സിൽ തുടങ്ങിയിട്ടുണ്ട്.. BFA in Art History & Visual Studies എന്നാണ് കോഴ്സിൻ്റെ പേര്. അതിനായി വാർഷിക intake 40ൽ നിന്ന് 47 ആയി സാങ്കേതികവിദൃാഭൃാസ വകുപ്പ് വർദ്ധിപ്പിച്ചിട്ടുണ്ട്.

നിലവിലുള്ള BFA in Painting, Sculpture & Applied Arts എന്നിവക്കു പുറമേ് ഈ കോഴ്സിനും ഇനി മുതൽ കുട്ടികൾക്ക് ചേരാം.
ഈ പുതിയ കോഴ്സ് പൊതുവേ ആളുകൾക്ക് പരിചിതമല്ലെന്നതിനാൽ അതേക്കുറിച്ച് അൽപ്പം വിശദമാക്കട്ടെ.
കല,സാഹിത്യം,സിനിമ,സംസ്ക്കാരം,പൈതൃകപഠനം എന്നിവയെ അടിസ്ഥാനമാക്കിയ എഴുത്ത്, വായന എന്നിവയിൽ താൽപ്പര്യ മുള്ളവർക്ക് ഗവേഷണം, അധ്യാപനം , ആർക്കൈവൽ പ്രാക്റ്റീസ്, മൃൂസിയം പ്രേക്റ്റീസ്, ഡോക്ഷക്യുമെൻറേഷൻ, , ഭാവനാത്മകമായ സാംസ്ക്കാരിക ഇടപെടൽ രൂപങ്ങൾ, കണ്ടംപററി ആർട്ട് എക്സിബിഷൻ മാനേജ്മെൻ്റ്, കൃൂറേഷൻ ഇവയിൽ ഏതിലെങ്കിലും പ്രൊഫഷൻ കണ്ടെത്താനും ഉന്നതപഠനം നടത്താനും അവസരമൊരുക്കുന്നതാണ് ഈ കോഴ്സ്. സൈദ്ധാന്തിക പഠനത്തോടൊപ്പം, കലയുടെ പ്രായോഗിക പരിശീലനവും നൽകുന്ന വിധത്തിലുളള സിലബസ്സാണ് ഈ പുതിയ കോഴ്സിലുള്ളത്.

കൊവിഡ് 19 സമൂഹ വ്യാപന ഭീഷണി  നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ
കോൺഡേക്റ്റ് റ്റ്റ്രയ്നിംങ് ക്ളാസുകൾ നടത്താൻ പറ്റാത്ത ദുരവസ്ഥ ഇപ്പോഴും ചൂഴ്ന്നു നിൽക്കുന്നു...
ആയതിനാൽ ഓഗസ്റ്റ് ഒന്ന് മുതൽ ഓൺലൈൻ പരിശീലനത്തിലൂടെ പരീക്ഷാർത്ഥികളെ ഒരുക്കേണ്ടതായി വന്നിരിക്കുന്നു. അതിനായി പ്രത്യേക മൊഡ്യൂൾ ആണ് ഞങ്ങൾ തയ്യാറാക്കിയിട്ടുള്ളത്
കൂടാതെ ഓരോ കുട്ടിക്കും വൊട്ട്സ്ഏപ്പ് ലൂടെ പേർസണൽ സപ്പോർട്ട് നൽകുന്നുണ്ട്. ചിത്രകാരനും പരിശീലകനും ആയ എൻ.ജി.ജ്വോൺസ്സൺhttps://www.arteffusionsglobal.org/blank ) ആണ് ക്ളാസുകൾ കൈകാര്യം ചെയ്യുന്നത്.

managing director
lilly vazhayil
8304844183 ( better texting on whatsapp please)

*** we also engage online training on  creative painting classes for school children 'n'adults as different batches based on LP, UP, HS, HSS and adults***

 

moreover,there's another course in kerala for BFA (Bachelor of Fine Arts in Painting, mural painting 'n' sculpture Four-year undergraduate degree course offered by the Sree Sankaracharya University of Sanskrit, Kalady.

laste date deadlined on 03.08.2020.The candidates seeking admission for BFA programme shall submit the application through online in the University Websites given below:   

 https://ssus.ac.in/

https://ssusonline.org/bnp.pdf

lilly vazhayil pp .png
bfa 2021 new banner.jpg
bfa banner 2021 anew.png

ചിത്രങ്ങൾ പ്രകൃതിക്ക് നേരെ തിരിച്ചു വച്ച ദർപ്പണത്തിൽ പതിയുന്ന കാഴ്ചവട്ടങ്ങളാകണമെന്ന ഒരു വാശി നമ്മുടെ ഇടയിൽ ഉണ്ട്. അതായത്, ഫൊട്ടോഗ്രഫിയുടെ ആവിർഭാവത്തോടെ സംജാതമായതാണത്. കൂടാതെ, പലരും ഫൊട്ടോ പകർത്തി (ഫൊട്ടോ റിയലിസം) വരച്ച് പകർപ്പെടുപ്പുകാരായി മാറാറുണ്ട്.

എന്നാൽ, എന്താണ് ചിത്രകല എന്ന് തിരിച്ചറിയാൻ നമുക്ക് അവസരം ലഭിക്കാത്തത് കൊണ്ടാണ് ഇത്തരത്തിൽ ചിത്രങ്ങൾ പകർത്തി വരയ്ക്കുന്നതിൽ, പലരും അഭിരമിക്കുന്നത്.

ലളിതകലകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ദൃശ്യകലയാണ് ചിത്രകല. വരകളും, വർണ്ണങ്ങളും, തലങ്ങളും, പരിപ്രേക്ഷ്യങ്ങളും ചേർന്നൊരുക്കുന്ന രൂപങ്ങളും, ഭാവങ്ങളും, ദൃശ്യാനുഭൂതിയും,കാഴ്ച്ചകാരിൽ ജനിപ്പിക്കുന്ന സംവേദന പ്രതലമാണ് ഓരോ ചിത്രവും....

ഒരു ചിത്രം, ഓരോരുത്തർക്കും വ്യത്യസ്തമായ സംവേദന ക്ഷമതയും, വർണ്ണാവബോധവും, രൂപഭാവങ്ങളും, വൈകാരിക തലങ്ങളും ആണ് അനുഭവ യോഗ്യമാകുന്നത്......

ചിത്രം മനസ്സിലാക്കുകയോ, ആസ്വദിക്കുകയോ അല്ല മറിച്ച് അനുഭവിക്കുകയാണ് ചെയ്യുന്നത്...

ആ അനുഭവം തന്നിൽ സംജാതമാകുവാൻ നിഷ്കളങ്ക മനസ്സും, മുൻവിധിയില്ലാത്ത കാഴ്ചപ്പാടും ഉണ്ടായിരിക്കണം.

വർണ്ണാനുഭൂതിയുടെ അംഗീകരിക്കപ്പെട്ട സംവേദനക്ഷമതയും വെടിഞ്ഞ്, ബാല മനസ്സുമായി ചിത്രത്തെ അഭിമുഖീകരിക്കുകയാണ് വേണ്ടത്.....

ചിത്രങ്ങൾ രചിക്കപ്പെടുമ്പോൾ കലാകാരൻ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള ദൃശ്യപരമായ അറിവിലേക്കും, ചിന്താപരമായ അവബോധത്തിലേക്കും അറിയാതെ നയിക്കുകയാണ് ചെയ്യുന്നത്....

അങ്ങനെ, ഒരു കലാസൃഷ്ടി ജീവിതത്തിൻറെ പുനരാഖ്യാനം ആയോ, പരിച്ഛേദമായോ, അനുഭവങ്ങളുടെ, അനുഭൂതികളുടെ,സമഞ്ജസമായ സന്നിവേശമോ ആയി മാറുന്നു... എന്നാൽ കാഴ്ച ഒരു വ്യക്തിയുടെ അറിവിൻറെ ആഴത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് അനുവാചകന്റെ ചുറ്റുപാടുകളെ കുറിച്ചുള്ള സ്വയംബൊധത്തിന്റെ പുനഃപരിശോധന ആയാണ് പരിണമിക്കുന്നത്....

n.g.jhonzsonn

http://www.dtekerala.gov.in/index.php/en/cfa-admission-2020-21 എന്ന technical education portal ലിൽ കയറി BFA admissions ൽ ഓൺലൈനായി അപേക്ഷിക്കണം.എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാൻ തൃശൂർ കോളേജ് ഓഫ് ഫൈൻ ആർട്സിൽ ഒരു ഹെൽപ്പ് ലൈൻ ഉണ്ട്: 0487-2323060

ENTRANCE COACHING for BFA(bachelor of fine arts)

follow your passion, not a follower of others’ fashion

LAST DATE FOR SUBMITION OF APPLICATION: 30.09.2021 

apply here : http://www.dtekerala.gov.in/index.php/en/cfa-admission-2020-2021 

BFA notification dated 29.09.2020.jpg

സർക്കാർ ഫൈൻ ആർട്സ് കോളേജുകളിൽ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന  കോളേജ് ഓഫ് ഫൈൻ ആർട്സ് തിരുവനന്തപുരം, രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ് മാവേലിക്കര, ഗവ.കോളേജ് ഓഫ് ഫൈൻ ആർട്സ് തൃശൂർ, എന്നിവിടങ്ങളിലേക്കുള്ള ഡിഗ്രി കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ചിത്രകല, ശിൽപ കല, അപ്ലൈഡ് ആർട്സ് ( പരസ്യ കല ) എന്നീ വിഷയങ്ങളിൽ നാല് വർഷത്തെ ഡിഗ്രി കോഴ്സുകളാണ് ഈ കോളേജുകളിലുള്ളത്. അഭിരുചി പരീക്ഷയുടെയും ഇൻറർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ ലഭിക്കുക.

 

കലാ മേഖലയിൽ അഭിരുചിയുള്ളവർക്ക് അവരുടെ ഇഷ്ട കലാവിഷയത്തിൽ ആധികാരികമായ പഠനം നടത്താൻ സഹായിക്കുന്നതാണ് ഈ കോഴ്സുകൾ. ആദ്യത്തെ ഒരു വർഷം എല്ലാ വിഷയങ്ങളിലുമുള്ള അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുകയും രണ്ടാമത്തെ വർഷം മുതൽ വിദ്യാർത്ഥിയുടെ അഭിരുചിയനുരിച്ച്, ചിത്രകല, ശിൽപ കല, അപ്ലൈഡ് ആർട്സ് ( പരസ്യ കല ) എന്നീ വിഷയങ്ങളിൽ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് വളരെ ആഴത്തിൽ പഠിക്കുകയും വേണം. ഓരോ വിഷയത്തിലും ലോകോത്തര നിലവാരത്തിലുള്ള സിലബസും, പഠന സൗകര്യങ്ങളുമാണ് മൂന്ന് കോളേജിലും ഒരുക്കിയിട്ടുള്ളത്.  സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 7വരെ 

 http://www.admissions.dtekerala.gov.in/ എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 18, 19 തീയതികളിൽ അഭിരുചി പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഒക്ടോബർ 22 ന് പരീക്ഷ നടത്തുകയും നവംബർ 15 ന് മുൻപായി അഡ്മിഷൻ പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നതായിരിക്കും.

വിശദവിവരങ്ങൾക്ക് 0471 - 2561313 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.

art effusions global has been serving for the society since 2007. we're committed to inculcating virtues in our society through the effusive training sessions beyond the possibilities of nature 'n' culture can render. we engage various training sessions through integrated awareness classes, seminars 'n' workshops in Kerala.

our versatile trainer N.G.JHONZSONN engages classes at various spheres.  

in the wake of the lockdown due to the outbreak of COVID 19, students are forced to be in room-scape. maybe glued to the television screen and with a smartphone either. art-effusions global Palakkad gives an opportunity to make them colourfully creative in the field of fine arts – painting. those who are having aptitude 'n' talent in the painting can explore their career with an authentic degree to pursue more or achieve a profession through.

BFA(bachelor of fine arts- painting, sculpture, applied arts and art history 'n' visual studies)
crash course for BFA entrance @ atelier of art-effusions global Palakkad...

the online training session will begin on 1st august 2020. those who are aspiring for the following professions can apply:
painter, designer, curator, art teacher,  commercial art gallery manager, community arts worker,
exhibition designer, Graphic designer, illustrator, art director, Printmaker, Art therapist, Arts administrator, Interior and spatial designer, Museum/gallery curator Museum/gallery exhibitions officer Multimedia programmer and more.

we have developed an exclusive module for online coaching be effective 

 this module consists of the following features :

this's not a mere painting class, whereas an exclusive training programme which would enhance the skill in a short period with relevant assignments to attaining the talent for the tests 
*Intrinsic theory classes to support the written test. It's the preliminary test prior to the practical tests ( those who pass in the same is eligible to appear for practical tests) 
* daily assignments to be done without fail for attaining the reach in a short period.
* classes on every alternative day to complete the module effectively with relevant demonstrations to learn the painting process step by step.
* everyday works are to be cleared within a specific time span to reach the goal. It would indirectly be creating more painting works for a better portfolio to be submitted at the time of interview. ( it has a certain mark to assess a candidate other than the works were done as a practical test).
* impressive anatomy classes to attain the easy way to depict human figures, which would support models to learn effective morphological aesthetics study easily and creating an ability to depict figures from imagination. ( imaginary drawing - most of the students are struggling to depict well relevant to the questions during the practical test on the creative painting)
* aquarelle watercolour painting ( creative painting) skill enhancing techniques for the practical test on imaginary drawing 'n' painting.

* pencil sketching techniques to attain hatching skills for depicting figures for practical test
* we assure individual support on each step to getting their aptitude to be turned skill and adequate talent to come up with flying colours in mandatory practical tests.

* students works are duly corrected ( if necessary ) on whatsapp to shape up the human figures 'n'  motifs done as assignments.

for more info contact:  8304844183 ( it's better to text on Whatsapp)

art nurtures creativity, innovation and cultural diversity for all peoples across the globe and plays an important role in sharing knowledge and encouraging curiosity and dialogue. These are qualities that art has always had, and will always have if we continue to support environments where artists and artistic freedom are promoted and protected. In this way, furthering the development of art also furthers our means to achieve a free and peaceful
 lilly vazhayil 

managing director - 9495134183

art-effusions global palakkad

POSTER.jpeg
bfa 21 schedule.jpeg

ചിത്രകലയിൽ അഭിരുചിയുളള ഹയർ സെക്കന്ററി പാസ്സായവർക്ക് ബിഎഫ്എ(bachelor of fine arts)ഡിഗ്രി ചെയ്യാൻ സുവർണ്ണാവസരം..
ചിത്രകാരൻ, കലാ ഗവേഷകൻ, കലാസംവിധായകൻ, കലാ ചരിത്രകാരൻ,
ഗ്രാഫിക് ഡിസൈനർ, ഇലസ്റ്റ്രേറ്റർ, ശില്പി, പരസ്യകലാകാരൻ, ചിത്രകലാദ്ധ്യാപകൻ , ക്യൂറെറ്റർ, തുടങ്ങി നിരവധി മേഖലകളിൽ ജോലി സാധ്യതകൾ ഉളള ഡിഗ്രിയാണ് BFA(4 year course).
കൂടാതെ കലാചരിത്രത്തിൽ ഒരു ഡിഗ്രി കോഴ്സ് തൃശൂർ ഗവ.കോളേജ് ഓഫ് ഫൈൻ ആർട്സിൽ കഴിഞ്ഞ വർഷം മുതൽ തുടങ്ങിയിട്ടുണ്ട്.. BFA in Art History & Visual Studies എന്നാണ് കോഴ്സിൻ്റെ പേര്. അതിനായി വാർഷിക intake 40ൽ നിന്ന് 47 ആയി സാങ്കേതികവിദൃാഭൃാസ വകുപ്പ് വർദ്ധിപ്പിച്ചിട്ടുണ്ട്.

നിലവിലുള്ള BFA in Painting, Sculpture & Applied Arts എന്നിവക്കു പുറമേ് ഈ കോഴ്സിനും ഇനി മുതൽ കുട്ടികൾക്ക് ചേരാം.
ഈ പുതിയ കോഴ്സ് പൊതുവേ ആളുകൾക്ക് പരിചിതമല്ലെന്നതിനാൽ അതേക്കുറിച്ച് അൽപ്പം വിശദമാക്കട്ടെ.
കല,സാഹിത്യം,സിനിമ,സംസ്ക്കാരം,പൈതൃകപഠനം എന്നിവയെ അടിസ്ഥാനമാക്കിയ എഴുത്ത്, വായന എന്നിവയിൽ താൽപ്പര്യ മുള്ളവർക്ക് ഗവേഷണം, അധ്യാപനം , ആർക്കൈവൽ പ്രാക്റ്റീസ്, മൃൂസിയം പ്രേക്റ്റീസ്, ഡോക്ഷക്യുമെൻറേഷൻ, , ഭാവനാത്മകമായ സാംസ്ക്കാരിക ഇടപെടൽ രൂപങ്ങൾ, കണ്ടംപററി ആർട്ട് എക്സിബിഷൻ മാനേജ്മെൻ്റ്, കൃൂറേഷൻ ഇവയിൽ ഏതിലെങ്കിലും പ്രൊഫഷൻ കണ്ടെത്താനും ഉന്നതപഠനം നടത്താനും അവസരമൊരുക്കുന്നതാണ് ഈ കോഴ്സ്. സൈദ്ധാന്തിക പഠനത്തോടൊപ്പം, കലയുടെ പ്രായോഗിക പരിശീലനവും നൽകുന്ന വിധത്തിലുളള സിലബസ്സാണ് ഈ പുതിയ കോഴ്സിലുള്ളത്.

കൊവിഡ് 19 സമൂഹ വ്യാപന ഭീഷണി  നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ
കോൺഡേക്റ്റ് റ്റ്റ്രയ്നിംങ് ക്ളാസുകൾ നടത്താൻ പറ്റാത്ത ദുരവസ്ഥ ഇപ്പോഴും ചൂഴ്ന്നു നിൽക്കുന്നു...
ആയതിനാൽ ഓഗസ്റ്റ് ഒന്ന് മുതൽ ഓൺലൈൻ പരിശീലനത്തിലൂടെ പരീക്ഷാർത്ഥികളെ ഒരുക്കേണ്ടതായി വന്നിരിക്കുന്നു. അതിനായി പ്രത്യേക മൊഡ്യൂൾ ആണ് ഞങ്ങൾ തയ്യാറാക്കിയിട്ടുള്ളത്
കൂടാതെ ഓരോ കുട്ടിക്കും വൊട്ട്സ്ഏപ്പ് ലൂടെ പേർസണൽ സപ്പോർട്ട് നൽകുന്നുണ്ട്. ചിത്രകാരനും പരിശീലകനും ആയ എൻ.ജി.ജ്വോൺസ്സൺhttps://www.arteffusionsglobal.org/blank ) ആണ് ക്ളാസുകൾ കൈകാര്യം ചെയ്യുന്നത്.

http://www.admissions.dtekerala.gov.in എന്ന technical education portal ലിൽ കയറി BFA admissions ൽ ഓൺലൈനായി അപേക്ഷിക്കണം.

എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാൻ തൃശൂർ കോളേജ് ഓഫ് ഫൈൻ ആർട്സിൽ ഒരു ഹെൽപ്പ് ലൈൻ ഉണ്ട്: 0487-2323060

moreover,there's another course in kerala for BFA (Bachelor of Fine Arts in Painting, mural painting 'n' sculpture Four-year undergraduate degree course offered by the Sree Sankaracharya University of Sanskrit, Kalady.

laste date deadlined on 03.08.2020.The candidates seeking admission for BFA programme shall submit the application through online in the University Websites given below:   

 https://ssus.ac.in/

https://ssusonline.org/bnp.pdf

managing director
lilly vazhayil
8304844183 ( better texting on whatsapp please)

*** we also engage online training on  creative painting classes for school children 'n'adults as different batches based on LP, UP, HS, HSS and adults***

 

n.g.jhonzsonn
new fee.png
Capture+_2020-07-18-09-51-58_2.png
bottom of page