top of page
receipt book .png

ROAD ACCIDENT ACTION FORUM palakkad

 

Road Accident Action Forum (RAAF)

 

Road Accident Action Forum (RAAF) a volountary Organization has been functioning all over Kerala for the last 26 years fighting against the ever increasing Motor accidents in various parts of Kerala and focusing more on such kinds of philanthropic activities. We undertake and humanitarian activities to allevate the pain of those effect by the road accidents. The scenario in our road how became most vulnerable, deteriorate terrible and it is high time that the road accidents are fought with as a social problems. As the road accidents are escalating day by day 'RAAF" (Road Accident Action Forum) is a well organized association to curb these road accidents.

RAAF owes to the leadership and inpiriation of generous and service lovers for it's meritorious achievements. The role of official and those who care for social calmities are also highlighted in this endeavour. It has been in this area of operation in the state for the last several yeras Supreme Court Judge Justice Kurian Joseph, High Court Judge Justice B Kemal Pasha, Justice V.K. Mohanan, Sri Kodeyeri Balakrishnan who was the Former Home Minister, Former Central Minister K.V. Thomas MP, Advocate P. Sathi Devi Ex. MP, Industrial Department Minister P.K. Kuhalikutty, Former Government Chief Whip Sri. P.C. George, Transport Minister Thiruvanchoor Radhakrishnan, MLA's Collectors from various district, ADGP, IG, Superintendents of Police, Officials in Motor Vehicle Department, Calicut University Vice Chancellor, Directors of Education Department, People's Representatives, Eminent Officers had been giving us full support with their presence in vaious RAAF functions and also they are all actively participating in all our endeavors.

We earnestly solicit whole hearted co-operation and encouragements from your good self and from all concerned departments for this noble venture.

We are in google search. " raaf, raaf in edappal, raaf in malappuram, raaf in kerala, Accident help center in edappal, Accident help center in tirrur, Accident help center in malappuram district,  Accident help center in malappuram,  Accident help center in  kerala, Road accident action forum in edapal,  Road accident action forum in malappuram,  Road accident action forum in kerala"

N.G.JHONZSONN( president palakkad district committe )

 www.arteffusionsglobal.org/blank

road accident victims day 2023 raaf .png

NOV 19 - World Day of Remembrance for Road Traffic Victims - 2023

it takes place on the third Sunday in November every year as the appropriate acknowledgment of victims of road traffic crashes and their families.

As per the World Health Organisation (WHO), road crash is the 8th leading cause of death with more than 1.3 billion deaths and 50 million serious injuries. It is the leading cause of death amongst youth and kids aged 5 to 29 years, it said. "1st rank in road fatalities is held by India (11 per cent share in the world)

raaf poster remembrance day.png

റാഫ് പാലക്കാട്

റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം

 RESULT OF PAINTING CONTEST

 held on 20.11.2022

KINDERGARTEN SECTION

1. SREEKHA .S UKG

sariga public school anikode

2 . AHANA LIBA.T

BES EM school, noorani, palakkad

3- RAMJITH.A UKG

MES HSS olavakode, palakkad

-------------------------------------------------

honourable mention certificate

1. INAYA.V.S LKG

Nehru memorial public school edathara, palakkad

2. ARJUN.H LKG

St.thomas convent HSS olavakode, palakkad

3. NAFLA.R

kuthanur anganavadi

---------------------------------

LOWER PRIMARY SECTION

1. NIDHI PRAKASH , III

palghat lions school palakkad

2. PRAJVAL III

bappuji EM school, parli

3. SARASWATHY. G.SHARMA - III

palghat lions school palakkad

------------------------------------

honourable mention certificate

1. SHIHAN S III

govt. moyam LP school palakkad

2. DHIYA SHANKAR II

KV kanjikode

3. SHAHANAS.R IV

KJBS kuthanur, palakkad

4.ANUSRITHA.J III

GLPS kadakurisdi, kannadi

5. VEDHIKA SHANKAR III

amritha vidhyalayam, kottekkad, palakkad

------------------------------------------

UPPER PRIMARY SECTION

1. KRISHNA.K VI

kendriya vidyalaya kanjikode

2. SRIJIL.S VB

st.thomas convent HSS olavakode, palakkad

3. ARPITHA.S.K V

Amrita vidyalayam , palakkad

 

------------------------------------------

honourable mention certificate

1. ADVAY GIRISH V

nirmala matha convent school, malampuzha

2. NAVANEETHA.V.V VII

kerdriya vidyalaya , hemambika, palakkad

3. HANIYA.V.S VI

NMPS edathara

4. BINVI RAJ.V VII

MES EM HSS olavakode, palakkad

5. NIVEDHITHA.V.V VII

kendriya vidyalaya, hemambika, palakkad

-----------------------------------------

 

HIGH SCHOOL SECTION

1. ARYA.V VIII

St. raphael's cathedral school chankkanthara, palakkad

2. ARCHANA.H VIII

St. thomas convent HSS olavakode, palakkad

3. THEJAS.N VIII

technical High school shoranur

----------------------------------

Honourable mention certificate

1. BINOJ. B X

PMPHS polpolly

2. UDHAYA.S IX

PMGHSS palakkad

3. RUDRA.K.M X

Sri Venkateshwara international school, erode Tamil nadu

4. ANANYA.A VIII

GMMGHSS palakkad

5. ARYAN .S X

GVHSS pathiripal

N.G.JHONZSONN

coordinator

* all winners (including Honourable mention awardees)are requested to send their photos ( passport size) with correct name and class including m=name of school (in full form to)to 8304844183  

*പ്രത്യേക അറിയിപ്പും ക്ഷണവും*

മാന്യ സുഹൃത്തേ,

റോഡപകട ങ്ങൾ ഉണ്ടാകാതിരിക്കാനുള്ള

മുൻ കരുതലുകൾക്ക് പ്രാമുഖ്യം നൽകിയുള്ള റോഡു സുരക്ഷാ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട്

"ഒരിറ്റു ശ്രദ്ധ;ഒരു പാടായുസ്സ് "

എന്ന ആപ്ത വാക്യവുമായി വർഷങ്ങളായി സംസ്ഥാന തലത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു ജീവകാരുണ്യ പ്രവർത്തക സംഘടനയാണ് റോഡ് ആക്സിഡന്റ്' ആക് ഷൻ ഫോറം ( RAAF ).

വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾക്ക് തടയിടാനും മികച്ച റോഡുസംസ്ക്കാരം വളർത്തി കൊണ്ടുവരാനും ഉതകുന്ന തരത്തിൽ വാഹനാപകട നിവാരണ നിർദ്ദേശങ്ങൾ, ഗതാഗത ക്കുരുക്കിനുള്ള പരിഹാര മാർഗ്ഗങ്ങൾ, ട്രാഫിക് പരിഷ്ക്കരണം, വിദ്യാലയങ്ങൾ തൊട്ട് സമസ്ത മേഖലകളിലും ബോധവൽക്കരണം തുടങ്ങിയ കാര്യങ്ങൾ ചർച്ചയിലൂടെ പരിഹാരം കണ്ടെത്തേണ്ടതായുണ്ട്. കൂട്ടായ ചർച്ചകൾക്കും തുടർ നടപടികൾക്കുമായി സംഘടനാ സംവിധാനം വിപുലപ്പെടുത്തി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ഉദ്ദേശിക്കുന്നു .

കക്ഷി - രാഷ്ട്രീയ ജാതി മത ഭേദമന്യേ താൽപര്യമുള്ള ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, വനിതാ പ്രവർത്തകർ, വ്യാപാരി സുഹൃത്തുക്കൾ തുടങ്ങി സേവന തൽപരരായ സ്ത്രീ പുരുഷന്മാരെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കാനും ലക്ഷ്യമിടുന്നു.

കോവിഡ് കാലം കഴിഞ്ഞതോടെ ജില്ലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ മുന്നോടിയായി 2022 നവംമ്പർ 2 ബുധനാഴ്ച രാവിലെ പത്തര മണിക്ക് പാലക്കാട് ,മേട്ടുപാളയം റോഡിൽ, തരേക്കാട് HDFC ബാങ്കിൻ്റെ ATM ന് സമീപമുള്ള ശിക്ഷ ക് സദൻ ഹാളിൽ റാഫ് ജില്ലാതല കൺവെൻഷൻ ചേരുവാൻ തീരുമാനിച്ചിരിക്കുന്നു.

സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിലേക്ക് നിങ്ങൾ ഏവരുടെയും സാന്നിധ്യവും സഹായ സഹകരണവും അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ,

ഡോ.രഘുനാഥ് പാറക്കൽ ( patron )

എൻ ജി. ജ്വോൺസ്സൺ ( president)

830484 4183

റ്റി.കെ. രാധാകൃഷ്ണൻ ( gen. secretary)

9400462800

 

 

 

റോഡ് അപകടങ്ങളിൽ ജീവൻ പൊലിഞ്ഞുപോയവരുടെ സ്മരണാദിനമായ 2022 നവംബർ 20 ന് കുട്ടികൾക്ക് വേണ്ടി ഒരു പെയ്ന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു..

അന്ന് തന്നെയാണ് യൂണിവേഴ്സൽ ചിൽഡ്രൻസ് ഡേയും..പാലക്കാട് ഗവ. വിക്റ്റോറിയ കോളെജിലെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ 145 ആം  നമ്പർ മുറിയിൽ വച്ചാണ് നടത്തുന്നത്. രാവിലെ 9.30 ന് റെജിസ്റ്റ്രേഷൻ ആരംഭിക്കും.

ഉദ്ഘാടന ചടങ്ങ് 10 മണിക്കാണ്. മത്സര സമയം 10.30 am മുതൽ 12.30 pm വരേയാണ് .

മത്സരാർത്ഥികൾ പത്ത് മണിക്ക് മുമ്പ് എത്തിച്ചേരേണ്ടതാണ്.

ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് വിജയിയുടെ ഫോട്ടോ പതിച്ച മെമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിക്കും.

കൂടാതെ തുടർന്നുളള ആദ്യ അഞ്ച് സ്ഥാനത്ത് വരുന്നവർക്ക് 'ഓണറബ്ൾ മെൻഷൻ' സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

കെ ജി മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്കായി നാല് കാറ്റഗറികളായി മത്സരം നടത്തുന്നു.

വിഷയങ്ങൾ താഴെ കൊടുക്കുന്നു:

1. KG - കളറിംഗ് മത്സരം ( ക്രെയോൺസ് /പേസ്റ്റൽസ്) colouring contest ( 1hour)

2. LP - റോഡും വാഹനങ്ങളും ( പെയ്ന്റിംഗ് - ക്രെയോൺസ് /പേസ്റ്റൽസ്)

   road and vehicles (1.30 hours)

3. UP - വാഹനാപകടം ( വൊട്ടെർകളർ) motor vehicle accident ( 2 hours )

4. HS - വാഹനാപകടവും രക്ഷാപ്രവർത്തനവും ( watercolour )

motor vehicle accident and rescuing ( 2 hours )

* കിൻഡെർഗാർഡെൻ വിഭാഗത്തിന് മാത്രം ചിത്രം പ്രിന്റ് ചെയ്ത പേപ്പർ നൽകുന്നതാണ്.

കുട്ടികൾക്ക് രചനയ്ക്ക് ആവശ്യമായ പേപ്പർ ഒഴികെ ഉള്ള എല്ലാ പെയ്ന്റിംഗ് മെറ്റീരിയലുകളും

മത്സരാർത്ഥികൾ കൊണ്ട് വരേണ്ടതാണ്.

റെജിസ്റ്റ്രേഷൻ ഫീ 100/- രൂപയാണ്..

കോഓർഡിനേറ്റർ

എൻ.ജി.ജ്വോൺസ്സൺ

8304844183 ( whatsapp texting only)

RAAF banner.png
bottom of page